View allAll Photos Tagged OnamCelebration
വരണ്ടുണങ്ങിയ മണ്ണില്‍ ഒരായിരം പരുത്തിച്ചെടികളിലൊന്നില്‍ എന്റെ ആത്മാവ് കുടികൊണ്ടു. പരുത്തികള്‍ പൂത്ത് കായ്ച്ചപ്പോള്‍ അവിടെയായിരുന്നു ഞാന്‍. വെളിച്ചം എന്റെ കണ്ണുകളില്‍ ജന്മ വേദനയോടെ പിറവികൊണ്ടു. രാവിന്റെ നിറഭേദം മാത്രമാണ്‍ പകലെന്നും അത് ചമക്കുന്നതൊരേയൊരു സൂര്യനാണെന്നും മനസിലക്കിയപ്പോഴേക്കും അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. വിളവെടുപ്പിന്റെ വേദനയിലും നിറങ്ങളിലേക്കുള്ള മോക്ഷമാണിതെന്ന് അമ്മമാര്‍ ഞങ്ങളുടെ കാതുകളിലോതി.
യാത്രകള്‍, ഇരുട്ട്, വേദന. ഞങ്ങളെല്ലാം വേര്‍തിരിക്കപ്പെട്ടു. വിധി നിര്‍ണയിക്കുന്നവന്റെ നെയ്ത്തുശാലകളില്‍ ഞാന്‍ വെറുമൊരു തൂവെള്ള തുണിയായി രൂപപ്പെട്ടു. നിറങ്ങളില്ല. സ്വപ്നങ്ങള്‍ മാത്രം. വീണ്ടും യാത്രകള്‍, ഇരുട്ടറകള്‍. ഞങ്ങളില്‍ ചിലര്‍ നിറങ്ങളന്വേഷിച്ചും ചിലര്‍ ലക്ഷ്യബോധമില്ലാതെയും യാത്രയായി. വേദനിച്ചെങ്കിലും നാളെയുടെ നിറച്ചാര്‍ത്തിനേക്കുറിച്ച്, ഞങ്ങളിലെ ഒരായിരം വര്‍ണങ്ങളെക്കുറിച്ചോര്‍ത്ത് സന്തോഷിച്ചു. തപസ്യ തുടരവേ ഒരു നാള്‍ അരിച്ചെത്തിയ വെളിച്ചം അറിയിച്ചു - നിങ്ങള്‍ നിത്യ ചൈതന്യത്തിനു മുന്‍പില്‍ തിരിനാളങ്ങളാവേണ്ടവരാണ്. അതാണത്രേ ഞങ്ങള്‍ നിറങ്ങളുടെ വിഷങ്ങളില്ലാതെ സ്ര്യഷ്ടിക്കപ്പെട്ടത്. ആ നുറുങ്ങുവെട്ടം ഞങ്ങളിപ്പോലൊരുവന്റെ സന്തതിയാണത്രേ!
വെളുപ്പിന്റെ നൈര്‍മലയതയേക്കാല്‍ നിറങ്ങളാണ് നല്ലതെന്ന് പഴകിചെളിപുരണ്ടവരപ്പോഴും മൊഴിഞ്ഞു. നിറങ്ങളുടെ മാലിന്യം തങ്ങളിലെ കറകളെ താല്‍ക്കാലികമായെങ്കിലും മറയ്ക്കുമെന്ന വ്യാമോഹം ! ചിലരത് കേട്ട് സംശയാലുക്കളായി. ഒരു ദിനം എല്ലിച്ച രണ്ടുകരങ്ങളെന്നെ കോരിയെടുത്ത് ഒരു പഴകിയ ദണ്ഡില്‍ ചുറ്റി, നറുമണമുള്ള എണ്ണയില്‍ മുക്കി എന്നിലേക്ക് അഗ്നി പകര്‍ന്നു. ചൂട്, വേദന. ശ്വാസം നിലയ്ക്കുന്നത് പോലെ. ഒരുമാത്രകഴിഞ്ഞ് ഇറുക്കിയടച്ച
കണ്ണുകള്‍ തുറന്നപ്പോള്‍ വേദനയില്ല, ഉഷ്ണമില്ല എങ്ങും പ്രശാന്തതമാത്രം. നിറങ്ങളല്ല ഈ പ്രശാന്തതയിലാണ് മോക്ഷമെന്ന തിരിച്ചറിവ്. കത്തിജ്വലിച്ച് നിത്യതയിലലിഞ്ഞ് ചേരുന്നതാണ് മോക്ഷമെന്ന തിരിച്ചറിവ്.ഞാന്‍ രാവിനെക്കിറിമുറിച്ച്, ഒരു കൊച്ചു സൂര്യനായി, നനുത്ത കാറ്റുകളോട് മല്ലടിച്ച് ജ്വലിച്ചു നിന്നു.
ഞാന്‍. ഞാന്‍. ഞാന്‍. ഞാന്‍ മാത്രം. ഇന്നു ഞാന്‍ എന്നെയറിയുന്നു. പക്ഷെ എന്റെ ഉടപ്പിറപ്പുകള്‍ക്ക് അവരെന്തെന്നറിയാന്‍ കഴിയാത്തിടത്തോളം ഞാന്‍ വെറും സ്വാര്‍ത്നത്രേ. ഈ വെളിച്ചം എല്ലാവരിലേക്കും പകര്‍ന്നു നല്‍കേണ്ടിയിരിക്കുന്നു. ഒരു തീപ്പന്തമായി, വഴി കാട്ടിയായി കത്തിജ്വലിച്ചമരും മുന്‍പ് എന്റെ തിരിച്ചറിവുകള്‍ ഞാന്‍ അവരിലേക്ക് പകര്‍ന്ന് നല്‍കും.
അന്ന് പതിവുപോലെ കാലം മുറുക്കിത്തുപ്പിച്ചുമപ്പിച്ച ഒരു സന്ധ്യയിലേക്ക് ഞാന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ എനിക്ക് മുന്‍പില്‍ ഒരായിരം ചെരാതുകളില്‍ എന്റെയുടെപ്പിടന്നോര്‍ ! നിറങ്ങളാണ് എല്ലാം എന്ന് കരുതിയിരുന്നവരിലേക്ക് ഞാന്‍ സ്വാത്രന്ത്രത്തിന്റെ, മോക്ഷത്തിന്റെ, തിരിച്ചറിവുകള്‍ പകര്‍ന്ന് നല്‍കി. ഞങ്ങളൊന്നായി, ഒരേ മനസോടെ, ഇരവിനെത്തോപ്പിച്ച് ഒരായിരം സൂര്യന്മാരായി, ഒരേ സ്വപ്നങ്ങളോടെ, പ്രതീക്ഷകളോടെ, നല്ല നാളെയുടെ പ്രതീക്ഷകളോടെ സുവര്‍ണ പ്രഭ ചൊരുത്തി കത്തിജ്വലിച്ചു നിന്നു. നേരം വീണ്ടുമിരുളവേ ഒരിളം കാറ്റെത്തി. ഞങ്ങളില്‍ ചിലരെയാക്കാറ്റ് വാരിപ്പുണര്‍ന്നു. ചിലര്‍ ആടിയുലഞ്ഞു. നിറങ്ങളായിരുന്നു മോക്ഷം. ഇത് തീയാണ്, കാറ്റാണ് ഒരു തിരിനാളം
പരിതപിച്ചു. ഇളം കാറ്റത് കേട്ടത് ആര്‍ത്ത് ചിരിച്ചു. തിരിച്ചറിവുകള്‍ നഷ്ട്ടപ്പെട്ട് കരിന്തിരി കെടും മുന്‍പ് മറ്റു ചിലരും പറഞ്ഞു നിറങ്ങളായിരുന്നു മോക്ഷം.
സ്വയം കണ്ടെത്തല്‍ നാമോരുത്തരും സ്വയം എത്തിച്ചേരുന്ന അവസ്ഥയാണ്. സ്വയം തിരിച്ചറിയുന്നവനേ ഇളം കാറ്റുകളെപ്പോലും തരണം ചെയ്യാന്‍ പറ്റൂ. സംഘടനകള്‍ക്ക് നമ്മെ സ്വതത്രനാക്കോനോ കരുത്തരാക്കാനോ കഴിയില്ല (ref 1). അത് സ്വയം നിര്‍വഹിക്കാന്‍ കഴിയാത്തവന്‍ കരിന്തിരിയണയേണ്ടത് അനിവാര്യതയാണ്. നീയും കൊടുങ്കാറ്റുകളെ നേരിടാന്‍ പ്രാപ്തനല്ല. നീ വെളിച്ചം പകര്‍ന്ന ഈ ചെരാതുകളില്‍ ചിലരൊക്കെ നിറങ്ങളല്ല വെളിച്ചമാണ് മോക്ഷമെന്ന് തിരിച്ചറിയും. പക്ഷെ നിനക്ക് കൊടുങ്കാറ്റുകളെ നേരിടാന്‍ ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട്. ഇളം കാറ്റ് ഇത് ചൊല്ലി വിടവാങ്ങുമ്പോള്‍ ഞാനറിയുകയായിരുന്നു അവനാണ് നാളെയുടെ കൊടുങ്കാറ്റ്. ഇളം കാറ്റുകള്‍ മോക്ഷം നേടി മഴയും പേമാരിയുമായി തിരിച്ചെത്തുന്നു. ഇവിടെ നഷ്ടങ്ങളില്ല, നേട്ടങ്ങളിലേക്കുള്ള പ്രയാണമാണ്‍ നാമൊരുത്തരുടെയും ജീവിതം. പലപ്പോഴും നാമത് തിരിച്ചറിയാതെ വിട്ടു വീഴ്ചകളുടെ തലച്ചുമടുമായി ജീവിക്കുന്നു. എനിക്ക് യാത്ര തുടരേണ്ടതുണ്ട്. പേമാരികളേയും നേരിടാനുള്ള കരുത്താര്‍ജ്ജിക്കുവാന്‍. ഭാവിയുടെ ഭൂതകാലത്തില്‍, ഇന്നുകളില്‍ ജീവിക്കാതെ ഭാവിക്കുവേണ്ടി കരുത്താര്‍ജ്ജിക്കുവാന്‍.
----
Indirectly describes the reason for dissolving Malayalikkoottam as it was originally created & here by I announce that the vision and mission of the Malayalikkoottam is unachievable unless the very people involved don't realize themselves. In any case, it seems the realization is something similar to what J Krishnamoorthy had in 1929. I here by quit from Malayalikkoottam and the original intentions for which the group has created seems to be still unachievable. All assets of the group if there is any will be handed over to anyone identified by koottam-manage and I will preserve the photos and other artifacts of the group with atmost care until its handed over to respective individuals. It was a great attempt to create a group which is not for comments and which has a physical existence and which could do many things beyond mere photography. The group still has the best resources and great people and few souls still fighting to make it what it was intended. Those are the ones who knows who they are and the very reason for the issues. I have no words to express my respect for them. It was a great journey I thank every member of the group especially the great souls who are still fighting against the chaos and those who stood from the beginning. But the path is else where. The relationships I earned from the group, often wanted to called itself as a family is precious and may may be, we can put everything back. Looks like for last 2+ years I was fighting with individuals and vendors when they try to take advantage of us. May be its time to relax a bit and stop the never ending fight for a while and give more time to myself than the family / group.
--
Ref 1: this sentence is added after originally writting the Malayalam text on November 5th, 2009 and its based on J Krishnamoorthy's "The Order of the Star in the East" dissolution speech.
----
DSC_3556_1, Taken at Thrikkakkara Vamana Temple on Thirivonam day & the caption and processing done ages ago. The text / description was written on November 5th 2009.
If you think, you were involved somehow, in the effort to build this community in last 3 years, there is "Add a person" link on the right hand side ! add yourself there. It will be fun
Also it will be interesting to check Honey Moon photos too :-)
Onam is celebrated worldwide with great pomp and show by malayalis.You can find beautiful onam pookalam designs for 10 days in every house. Varieties of flowers in different colours are used to create beautiful pookalam designs.The arrangement of flowers in a specific pattern which form beautiful designs are called as Pookalams. All the onam pookalam designs are unique and beautiful.
The Pookkalam we made for DP Onam celebration.
For more pls chk
www.flickr.com/groups/discoverplanet/discuss/721576244835...
Kathakali is a performing arts form of Kerala. It is an extraordinary combination of Drama, Dance, Music, Poetry, Costume, Makeup and ritual where each unique element merges to create total theatre. It is derived from the malayalam word "katha" - meaning Story and "Kali"- meaning performance .
Raudram means Furious. This is one among the nine famous sentiments (known as Navarasa).
To know more about kathakali - en.wikipedia.org/wiki/Kathakali
This lamp is being called as "Nila vilakku" in Malayalam . "Nilam" stands for ground and "Vilakku stands for lamp. In Kerala we use to lighten Nilavilakku during various religious as well as cultural events. it is a part of our well known culture and tradition.
Onam Float, part of Onam Celebrations 2010... Shot from Thiruvananthapuram City... Location: Thiruvananthapuram District, Kerala State, India.

Onam Procession or Onam Pageantry, part of the Onam Week Celebrations in Thiruvananthapuram, held on the last day of the Onam Week Celebrations, organised by Department of Tourism - Government of Kerala.
Traditional art ensembles and martial art displayed during the Onam Pageantry. Mobile Display Platforms (Floats) are more attractive in Onam Pageantry. Art and dance forms of different States and Districts and floats (Mobile Display Platforms) of various government, public sector institutions, co-operative institutions, local self-government institutions and private firms are participate in Onam Procession.
Location: Thiruvananthapuram City, Thiruvananthapuram District, Kerala State, India.