Back to photostream

Striped Tiger പൂമ്പാറ്റ

Taken from Butterfly Park , Bangalore.

View On Black

പലപല നാളുകള് ഞാനൊരു പുഴുവായ്

പവിഴക്കൂട്ടിലുറങ്ങി

ഇരുളും വെട്ടവുമറിയാതങ്ങനെ

ഇരുന്നു നാളുകള് നീക്കി.

അരളിച്ചെടിയുടെ ഇലതന്നടിയില്

അരുമക്കിങ്ങിണി പോലെ

വീശും കാറ്റത്തിളകിത്തുള്ളി

വീഴാതങ്ങനെ നിന്നു.

ഒരുനാള് സൂര്യനുദിച്ചുണരുമ്പോള്

വിടരുംചിറകുകള് വീശി

പുറത്തുവന്നൂ അഴകു തുടിക്കും

പൂമ്പാറ്റത്തളിരായി.

 

 

 

 

2,070 views
3 faves
55 comments
Uploaded on March 19, 2008
Taken on February 9, 2007