Back to photostream

Lovers Stroll

താളത്തില് നിന്നു തെന്നിമാറുകയും ക്രമേണ താളത്തിലാവുകയും വീണ്ടും താളം തെറ്റുകയും ചെയ്യുന്ന മനസ്സിണ്റ്റെ അപധ സഞ്ചാരങ്ങള് ! വഴുക്കലിനെക്കുറിച്ചും വരമ്പിണ്റ്റെ ഗുണദോഷങ്ങളെക്കുറിച്ചും മാത്രമെ ഞാനും അവളും സംശാരിച്ചുള്ളു. ആവതും മിണ്ടാതെ...മൌനത്തിനടിത്തട്ടിലൂടെയാണു യാത്ര! യാത്രയുടെ ഗതി സുഗമമാക്കുന്ന വര്ത്തമാനങ്ങള്ക്കു മാത്രമെ അപ്പോള് പ്രശസ്തിയുള്ളു! അധവാ... രണ്ടുപേരും അനുഭവിക്കേണ്ടതിനെക്ക്രിച്ചേ ഞങ്ങള് സംശാരിച്ചിരുന്നുള്ളു!

955 views
5 faves
16 comments
Uploaded on August 14, 2008
Taken on March 24, 2008