Back to photostream

Jab We Met...

സന്ദര്ശനം!

ചിത്രം വ്യക്തമല്ല, എങ്കിലും ഓര്മ്മച്ചിത്രത്തിനു എന്തൊരു മിഴിവ്!

“ പറയുവാനുണ്ടു പൊന് ചെമ്പകം പൂത്ത

കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും

കറ പിടിച്ചൊരെന് ചുണ്ടില് തുളുമ്പുവാന്

കവിത പോലും വരണ്ടു പോയെങ്കിലും

ചിറകു നീര്ത്തുവാനാകാതെ തൊണ്ടയില്

പിടയുകയാണൊരേകാന്ത രോദനം

സ്മരണ തന് ദൂരസാഗരം തേടിയെന്

ഹൃദയരേഖകള് നീളുന്നു പിന്നെയും

കനക മൈലാഞ്ചി നീരില് തുടുത്ത നിന്

വിരല് തൊടുമ്പോള് കിനാവു ചുരന്നതും

നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള് തന്

കിരണമേറ്റെന്റെ ചില്ലകള് പൂത്തതും

മറവിയില് മാഞ്ഞുപോയ നിന് കുങ്കുമ-

തരി പുരണ്ട ചിദംബരസന്ധ്യകള്!”

- സന്ദര്ശനം (ചുള്ളിക്കാട്)

 

കവിത പൂര്ണ്ണമായി ഇവിടെയുണ്ട് www.devaragam.net/vbscript/WimpyPlayer.aspx?var=,Kavyagee...

248 views
0 faves
0 comments
Uploaded on June 1, 2008
Taken on June 1, 2007