Back to gallery

After-Hajj-തിരക്കൊഴിയുന്ന മഹാനഗരം

പരിശുദ്ധമായ ഒരു പുണ്യ കര്മ്മം അതിന്റെ എല്ലാ അര്ത്ഥത്തിലും

ഉള്ക്കൊണ്ടു മനസ്സിനെ നവജാത ശിശുവിനെപ്പോലെ കളങ്ക മറ്റതാക്കി

അവര് മടങ്ങുകകയാണ്..

ഇനിയുള്ള ജീവിതം കൂടുതല് സൂഷ്മതരം..

ഇനിയുള്ള നാളുകള് കൂടുതല് ഭക്തി നിര്ഭരം ..

അകലെ കാത്തിരിക്കുന്നവര്ക് അത് മാത്ര്കയാവണം..

ഒരു ഹജ്ജ് കഴിയുന്നതോടെ മനസ്സു

അതിന്റെ ഇത്തിരി പോന്ന തട്ടകം വിട്ടു തിരിഞ്ഞു നോക്കും

നൂറ്റി എന്പതോളം രാജ്യങ്ങളില് നിന്നും

ഇരുപത ന്ജു ലക്ഷത്തോളം വിവിധ ഭാഷ വര്ന്നങ്ങള്ക്കിടയില്

നീയെന്തെന്നും നിന്റെ യുള്ളിലെ ഞാന് എത്ര ചെറുതെന്നും

നീ തിരിച്ചറിഞ്ഞു..

ആ മഹാ സാഗരം മുഴുക്കെ ഒരേ സ്വരത്തില് മുഴക്കിയ തക്ബീറുകള്

അതിന്റെ അലയൊലി ജീവിതം മുഴുക്കെ നിന്നെ പിന്തുടരും...

സൂക്ഷ്മത..

വലിയ ഒരു കിരീടം നിനക്കു കിട്ടിയതിന്റെ സൂഷ്മത..

അകന്നു പോവുന്ന നിനക്കു പിന്നില് നിന്നും ഞാന്

പ്രര്ത്ധി ക്കുന്നതതാണ് ...

 

18,067 views
34 faves
37 comments
Uploaded on January 18, 2009
Taken on January 18, 2009