Back to photostream

raju

comments welcome..Raju.... my sincere ..friend passed away in the last year ..by road accident..

...രാജു.......അകാലത്തില് പൊലിഞ്ഞുപോയ എന്റെ പ്രിയ സുഹുര്ത്...മന്കയം വെള്ള ചാട്ടത്തില് വെച്ച് എടുത്ത ഈ ചിത്രം അവന്റെ ഓര്മകളെ മാടി വിളിക്കുന്നു ...മൂകാംബിക ക്ഷേത്ര യാത്രാ മദ്ധ്യേ റോഡ് അപകടത്തില് കാല യവനികക്കുള്ളില് മറഞ്ഞ രാജുവിന് എന്റെ കണ്ണീര് പുഷ്പങ്ങള് ....!

366 views
2 faves
35 comments
Uploaded on December 19, 2008
Taken on December 19, 2008