Back to photostream

couple watching fireworks....

ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിത പീലി തന്നു.

എന്റെ ചിറകിനാകാശവും നീ തന്നു, നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു.

അടരുവാൻ വയ്യ, നിൻ ഹ്ര്ദയത്തിൽ നിന്നെനിക്ക്, ഏതു സ്വർഗ്ഗം വിളിച്ചാലും.

നിന്നാത്മ ഹ്ര്ദയത്തിനാഴങ്ങളിൽ വീണടിയുന്നതാണെന്റെ സ്വർഗ്ഗം.

1,375 views
20 faves
70 comments
Uploaded on December 17, 2009
Taken on December 3, 2009