Elan STEM Box

പാഠപുസ്തകങ്ങളിൽ അധിഷ്ഠിതമായി വിദ്യാർത്ഥികൾക്കായി രൂപകൽപന ചെയ്ത ഒരു Magic Box…. Elan STEMBox.

 

വിദ്യാഭ്യാസ രംഗത്ത് അനേക വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർ, IIT, NIT മേഖലകളിലെ പ്രമുഖർ, കൂടാതെ സ്വന്തം തൊഴിൽ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള Medical Graduates എന്നിവരുടെ ആധൂനികവും നൂതനവും ആയ സംരംഭമാണ് Elan STEMBox.

 

പഠനം എളുപ്പവും ആനന്ദകരവും ആക്കുന്ന STEMBox, വിദ്യാർത്ഥികളിൽ ആകാംക്ഷയും ശാസ്ത്ര ബോധവും വളർത്തുന്നു. പഠിക്കുന്ന പാഠങ്ങൾ സ്വയം ചെയ്തു മനസിലാക്കാൻ ഉള്ള STEM Toys (Science. Technology, Engineering and Mathematics) ആണ് ഓരോ STEMBox ലും അടങ്ങിയിരിക്കുന്നത്.

 

വായിച്ചു മാത്രം അല്ല, കണ്ടറിഞ്ഞും തൊട്ടറിഞ്ഞും പഠനം പുതിയ ഒരനുഭവം ആയി ആസ്വദിക്കാൻ STEMBox വിദ്യാർത്ഥികളെ സഹായിക്കുന്നു.

 

വിദ്യാഭ്യാസ രംഗത്ത് അനേകം പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച Elan CurioCITY യുടെ STEMBox സ്വന്തമാക്കാൻ ബന്ധപ്പെടുക…

Call: 95441 39881

935 views
0 faves
0 comments
Uploaded on March 3, 2020