Back to photostream

Sardar Vallabhai Patels Status Of Unity

ആധുനിക ഇന്ത്യയുടെ ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭഭായ് പേട്ടലിെൻറ 182 മീറ്റർ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്പിപ്ലക്കു സമീപം നർമദ അണക്കെട്ടിന് അഭിമുഖമായുള്ള സാധു ബെത് എന്ന നദീദ്വീപിലാണ് ‘െഎക്യ പ്രതിമ’ എന്ന പേരിൽ ലോകത്തെ ഏറ്റവും വലിയ പ്രതിമ പൂർത്തിയാക്കിയത്. ഇന്ത്യയുടെ അഖണ്ഡത തകർക്കാനുള്ള ശ്രമങ്ങൾക്കെതിരായ ഒാർമപുതുക്കലാണ് ഇൗ പ്രതിമയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പേട്ടലിെൻറ 143ാം ജന്മദിനവേളയിലാണ് ഉദ്ഘാടനം നടന്നത്.

145 views
0 faves
0 comments
Uploaded on November 1, 2018