zamzamgroupconsultancy
ZAMZAM GROUP OF PROFESSIONAL MANAGEMENT CONSULTANCY
ZAMZAM GROUP OF CONSULTANCY
UAE GCC VAT RETURN FILING & IMPLEMENTATION :
പ്രിയ സുഹൃത്തേ,
യുഎഇ യില് 2018 ജനുവരി 1 മുതല് VALUE ADDED TAX ( VAT ) നിലവില് വരുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ 12 മാസത്തെ TURNOVER ( ലാഭമല്ല) 3,75,000.00 ദിര്ഹമോ അതിനു മുകളിലോ ആണെങ്കില് അതായത് ശരാശരി 1000 ദിര്ഹം ദൈനം ദിന വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങളെല്ലാം ടാക്സ് അതോറിറ്റിയില് രജിസ്റ്റര് ചെയ്തിരിക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട നിയമം അനുശാസിക്കുന്നത്. ഇതില് കുറവ് വിറ്റുവരവുള്ള സ്ഥാപനങ്ങള് അതോറിറ്റി അനുശാസിക്കുന്ന വിധത്തില് രേഖകളും കണക്കുകളും തയ്യാറാക്കി സമര്പ്പിക്കേണ്ടതുമുണ്ട്. ഇങ്ങനെ രജിസ്റ്റര് ചെയ്യുന്നതിനുള്ള അപേക്ഷ സമര്പ്പിക്കേണ്ട അവസാന തിയ്യതി 2017 ഡിസംബര് 4 ന് അവസാനിക്കുകയാണ്. ഈ കാലാവധി നീട്ടുന്നില്ലെങ്കില് ഇക്കാലയളവിനുള്ളില് അപേക്ഷ സമര്പ്പിക്കാത്ത സ്ഥാപനങ്ങള്ക്ക് വൻ പിഴയാണ് സ്ഥാപന ഉടമകളുടെ മേല് ചുമത്താന് പോകുന്നതെന്ന കാര്യം കൂടി ഓര്ക്കുക. തുടര്ന്നങ്ങോട്ടുള്ള കാലങ്ങളില് ബിസിനസ് സ്ഥാപനങ്ങളിലെ രേഖകളും കണക്കുകളും ടാക്സ് അതോറിറ്റി അനുശാസിക്കുന്ന വിധത്തില് സൂക്ഷിക്കുകയും യഥാസമയം സമര്പ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
വാറ്റ് ( ടാക്സ് ) രജിസ്ട്രേഷൻ സംബന്ധമായ സേവനങ്ങൾ ചെയ്തു കൊടുക്കുന്നതാണ്.
WE ARE PROVIDING A COMPLETE RANGE OF SERVICES FOR VAT
IMPLEMENTATION.
UAE VAT REGISTRATION DEADLINE :
Businesses with a turnover of over AED 150M should apply to register before 31 October 2017. Businesses with a turnover of over AED 10M should apply to register before 30 November 2017. All other businesses need to have applied by 4 December 2017 in order to be registered by the start of 2018.
DON'T HESITATE TO CONTACT US :
ZAMZAM GROUP OF PROFESSIONAL MANAGEMENT CONSULTANCY - DUBAI, UAE 🇦🇪 :
VAT REGISTRATION, TAX CONSULTANCY, VAT RETURN FILING, DUBAI CUSTOMS CLEARANCE, ACCOUNTS & AUDITING SERVICES, UAE & GCC VAT SOFTWARES AUTHORIZED PARTNER ( TALLY, SAGE, QUICKBOOKS, PEACHTREE, SAP, ORACLE - OPERA, JEWEL SOFT , GOOGLE, MICROSOFT etc. ) MANAGEMENT CONSULTANCY, BUSINESSMEN SERVICES, IT SOLUTIONS, E-COMMERCE & SOCIAL MEDIA MARKETING, BULK SMS.
CONTACT - 00971559164916 / 00971504164916 / cmd@dubaizamzam.com / cmdzamzam@gmail.com
www.pinterest.com/DUBAIZAMZAM/
www.instagram.com/dubaizamzam/