Back to album

Garganey വരി എരണ്ട

Binomial name : Anas querquedula

Family:Anatidae

Other name : Blue winged Teal

Wikipedia (en.wikipedia.org/wiki/Garganey) :-

 

The garganey (Anas querquedula) is a small dabbling duck. It breeds in much of Europe and western Asia, but is strictly migratory, with the entire population moving to southern Africa, India (in particular Santragachi), and Australasia in winter,[2] where large flocks can occur. This species was first described by Linnaeus in 1758 under its current scientific name.[3] Like other small ducks such as the common teal, this species rises easily from the water with a fast twisting wader-like flight.

 

Their breeding habitat is grassland adjacent to shallow marshes and steppe lakes.

The adult male is unmistakable, with its brown head and breast with a broad white crescent over the eye. The rest of the plumage is grey, with loose grey scapular feathers It has a grey bill and legs. In flight it shows a pale blue speculum with a white border. When swimming it will show prominent white edges on its tertials. His crown (anatomy) is dark and face is reddish brown

 

വരി എരണ്ട

വിക്കിപീഡിയ (ml.wikipedia.org/wiki/%E0%B4%B5%E0%B4%B0%E0%B4%BF_%E0%B4%...)

വരിഎരണ്ട യൂറോപ്പിലും പശ്ചിമഏഷ്യയിലും പ്രജനനം നടത്തുന്നു. മുഴുവൻ പക്ഷികളും തണുപ്പുകാലത്ത് ഇന്ത്യ, തെക്കേ ആഫ്രിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനനം നടത്തുന്നു. ഈ വർഗ്ഗ ത്തെ ഇന്നത്തെ ശാസ്ത്രീയ നാമത്തിൽ ആദ്യമായി വിവരിച്ചത് 1758ൽ Linnaeus ആണ്. ഇവയ്ക്ക് വെള്ളത്തിൽ നിന്ന് പെട്ടെന്നു പറന്നു പൊങ്ങാൻ കഴിയും.

ആൺപകക്ഷിയെ തിരിച്ചറിയാൻ ഏളുപ്പമാണ്. തവിടുനിറത്തിലുള്ള തലയും മാറിടവും വെളുത്ത പുരികവും ഇവയുടെ പ്രത്യേകതയാണ്. മറ്റുള്ള ഭാഗങ്ങളൊക്കെ ചാരനിറമ്മാണ്. പറക്കുമ്പോൾ ഇളം നീല നിറത്തിൽ വെള്ള അരികുകളോടു കൂടിയ പക്ഷിപതാക കാണാം. കൊക്കും കാലുകളും ചാരനിറമാണ്. മുഖം ചുവപ്പുകലർന്ന തവിട്ടുനിറമാണ്.

വെള്ളത്തിനുമുകളിൽ ഭക്ഷണം തേടുന്നവയാണ്. ജലസസ്യങ്ങളും, വേരും, വിത്തും, ചെടികളും ഒക്കെയാണ് ഭക്ഷണം

290 views
6 faves
0 comments
Uploaded on January 22, 2017
Taken on December 29, 2016