sreejithkallethu
Indian Spot-billed Ducks. പുള്ളിച്ചുണ്ടൻ താറാവ്
Binomial name : Anas poecilorhyncha
Family:Anatidae
Wikipedia (en.wikipedia.org/wiki/Spot-billed_duck):-
The spot-billed duck (Anas poecilorhyncha) or spotbill, is a dabbling duck which breeds in tropical and eastern Asia. It has three populations, treated here as subspecies, the Indian spot-billed duck (A. poecilorhyncha poecilorhyncha), Eastern or Chinese spot-billed duck (A. poecilorhyncha zonorhyncha), and Burmese spot-billed duck (A. poecilorhyncha haringtoni). Some authors elevate the eastern population as a species, Anas zonorhyncha. The name is derived from the yellow and red spot on the bill.
These are mainly grey ducks with a paler head and neck and a black bill tipped bright yellow. The wings are whitish with black flight feathers below, and from above show a white-bordered green The male has a red spot on the base of the bill, which is absent or inconspicuous in the smaller but otherwise similar female. The male does not have an eclipse plumage. Juveniles are browner and duller than adults. The legs and feet are bright orange.
This duck is resident in the southern part of its range from Pakistan and India to southern Japan
പുള്ളിച്ചുണ്ടൻ താറാവ്
വിക്കിപീഡീയ (ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8...)
ഇത് തദ്ദേശീയമാണ്. പാകിസ്താനും ഭാരതവും തൊട്ട് ജപ്പാന്റെ തെക്കുഭാഗം വരെ കാണപ്പെടുന്നു.
55-63 സെ.മീ നീളവും 83-95 സെ.മീ. ചിറകകുകളുടെ നീളവും 790-1500 പൌണ്ട് തൂക്കവും ഉണ്ടാകാറുണ്ട്. [2][3] ഇവ പൊതുവെ ചാര നിറമുള്ളവയാണ്. നരച്ച തലയും അറ്റം മഞ്ഞനിറമുള്ള കറുത്ത കൊക്കുകളും ഉള്ളവയാണ്.കൺതടവും മൂർദ്ധാവുംകറുപ്പും ചിലപ്പോൾതവിട്ടു നിറവുമാൺ.തൂവലും വാലും ചേരുന്നിടത്ത് വെള്ള് നിറമുണ്ട്.[4]
ഇവ ശുദ്ധജല തടാകങ്ങളിലും ചതുപ്പുകളിലുമാണ് കാണുന്നത്. മുങ്ങിത്തപ്പി സസ്യങ്ങളെയാണ് ഭക്ഷിക്കുന്നത്. സന്ധ്യക്കും രാത്രിയിലുമാണ് ഇരതേടുന്നത്. വെള്ളത്തിനടുത്ത് കരയിലാണ് കൂടുണ്ടാക്കുന്നത്. 8-14 മുട്ടകളിടും.