sreejithkallethu
Lesser Whistling Ducks ചെറിയ ചൂളാൻ എരണ്ട
Binomial name : Dendrocygna javanica
Family:Anatidae
Other names : Indian whistling duck,
Lesser whistling teal
Wikipedia:-
(en.m.wikipedia.org/wiki/Lesser_whistling_duck)
It is a species of whistling duck that breeds in the Indian subcontinent and Southeast Asia. They are nocturnal feeders that during the day may be found in flocks around lakes and wet paddy fields. They can perch on trees and sometimes build their nest in the hollow of a tree. This brown and long-necked duck has broad wings that are visible in flight and produces a loud two-note wheezy call. It has a chestnut rump, differentiating it from its larger relative, the fulvous whistling duck, which has a creamy white rump.
വിക്കിപീഡിയ
(ml.m.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B4...)
തെക്ക്-തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു പക്ഷിയാണു് ചെറിയ ചൂളാൻ എരണ്ട. തടാകങ്ങളിൽ ഇവ ജീവിക്കുന്നു. വിത്തുകളും മറ്റു പച്ചപ്പുകളുമാണ് ഇവയുടെ ഭക്ഷണം. ഇവ ചിലപ്പോൾ കടലിലും അഭയം തേടാറുണ്ട്.
ഇവയ്ക്ക് നീണ്ട ചാരനിറത്തിലുള്ള കൊക്കുകളും നീണ്ട തലയും നീണ്ട കാലുകളുമുണ്ട്. ദേഹം തടിച്ചുരുണ്ടതാണ്. ദേഹം തവിട്ടുനിറമാണ്. പിൻഭാഗവും ചിറകും കടുത്ത ചാരനിറമാണ്. കൂട്ടമായി പറക്കുന്നത് വ്യൂഹം ചമഞ്ഞല്ല. “സീസിക്ക്-സീസിക്ക്” എന്ന ചൂളം വിളി പറക്കുമ്പോൾ ഉണ്ടാക്കാറുണ്ട്.
മരപ്പൊത്തുകളിലും, മറ്റു കിളികളുടെ പഴയകൂട്ടിലും ഇവ 6 മുതൽ 12 മുട്ട വരെയിടും. ചൂളാൻ എരണ്ട കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ ഇവ കൂടുകെട്ടാറുണ്ട്