എന്റെ നാട് ദൈവത്തിന്റെ സ്വന്തം നാട്ടില് സാംസ്ക്കാരികതലസ്ഥാനവും പൂരങ്ങളുടെനാടുമായ ത്യശൂരില് മിനി ഗള്ഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്ത് പ്രസിദ്ധമായ ചന്ദനകുടം നടക്കുന്ന മണത്തലയിലാണ്.ഞാന് ഇപ്പോള് ഈന്തപഴം വിളയുന്ന മണലാര്യണ്യമായ ഗള്ഫിലെ ഖത്തര് എന്നദേശത്ത് ദോഹയെന്നപട്ടണത്തിലാണ്.2002 ഒരു ആഗസ്റ്റ് 28-ാം തിയതിയലാണു ഞാന് പ്രവാസിയായത്.ഇവിടെ ഒരു കണ്സല്ട്ടിങ്ങ് കമ്പനിയില് പ്രോജക്റ്റ് എഞ്ചിനിയറായി ജോലി നോക്കുന്നു.