I love rain. Rain is the omnipresent witness of my sorrow and happiness. I take photographs preparing for a dream shot which I will take some where in wayanad, kerala. School children are rushing home in rain and wind and there I stand, Alas! the wind steals a child's umbrella and its up there in the sky. That will be my final photograph my fulfillment.
ഞാന് മഴയെ, എന്റെ സന്തോഷങ്ങളുടെയും ദു:ഖങ്ങളുടെയും സാക്ഷിയെ ഒത്തിരിയിഷ്ട്ടപ്പെടുന്നു. ഞാന് ഫോട്ടോഗ്രാഫി നിര്ത്തുക ഒരു മഴച്ചിത്രത്തോടെയായിരിക്കും. വയനാട്ടില് ഒരു പാടത്തിന്റെ നടുവിലൂടെയുള്ള വഴിയിലൂടെ നാലു മണിക്ക് സ്കൂള് വിട്ട് ഓടിപ്പോകുന്ന കുട്ടികള്. കാലത്തിന്റെ ആവര്ത്തനം പോലെ അവരിലൊരു കുട്ടിയുടെ കുട കാറ്റില് ഉയര്ന്നു പറക്കും. അതായിരിക്കും എന്റെ അവസാന ചിത്രം. അതായിരിക്കും എന്റെ പരിപൂര്ണത.
Theyyam
ഇതുപോലെ മഴക്കാറ്റ് ചീറിയടിക്കുന്ന കുന്നിന്മുകളില് നിന്നാണു നഗരങ്ങളുടെ അടഞ്ഞ ശീതത്തിലേക്ക് ഞാനിറങ്ങിപ്പോന്നത്....
Statics of my flickr account
Showcase
- JoinedDecember 2005
- OccupationEntreprenur - hi-tech industry
- Websitehttp://freebird.in
Most popular photos
Testimonials
Nothing to show.




