Back to photostream

Again my village................

മണലാരണ്യത്തിന്റെ മടുപ്പിക്കുന്ന ജോലി തിരക്കുകള്ക്കിടയില് എന്നും ഗ്രാമത്തിന്റെ ഓര്മകളാണ് മനസു നിറയെ. പച്ചപ്പും വയലേലകളും തോടുകളും പുഴകളും നിറഞ്ഞ എല്ലാരുടെ ഗ്രാമത്തെ പോലെ എന്റെയും ഗ്രാമം അതിമനോഹരമാണ്,അതെ പ്രണയമാണ് എനിക്ക് എന്നും എന്റെ ഗ്രാമത്തോട്....!!

1,244 views
4 faves
42 comments
Uploaded on June 30, 2009
Taken on May 4, 2009