DharmoosFishHubKottayam
dharmooz
രുചിയുള്ള ഞണ്ടു കറിയ്ക്
ഞണ്ട് വൃത്തിയാക്കുന്ന വിധം 👨🔧
വൃത്തിയാക്കിയ ഞണ്ടിന്റെ കാലുകൾ ആദ്യം
നീക്കം ചെയ്യുക
ഞണ്ടിന്റെ മുന്ഭാഗത്തും പിന്ഭാഗത്തുമായി
പോളയുള്ള ഭാഗം അടര്ത്തി കളയുക
പുറം തോട് അടര്ത്തിമാറ്റുക.
പുറം തോടിന്റെ ഉള്ളില് മാംസളമായ ഭാഗത്ത്
ചെകിള പോലുള്ള ഭാഗം കൈ ഉപയോഗിച്ച്
പറിച്ച് മാറ്റുക
മാംസളമായ ഭാഗത്ത് മഞ്ഞ നിറത്തിൽ
കാണുന്ന ഭാഗം ആവശ്യമെങ്കില്
ഉപയോഗിക്കാവുന്നതാണ്.
dharmooz
രുചിയുള്ള ഞണ്ടു കറിയ്ക്
ഞണ്ട് വൃത്തിയാക്കുന്ന വിധം 👨🔧
വൃത്തിയാക്കിയ ഞണ്ടിന്റെ കാലുകൾ ആദ്യം
നീക്കം ചെയ്യുക
ഞണ്ടിന്റെ മുന്ഭാഗത്തും പിന്ഭാഗത്തുമായി
പോളയുള്ള ഭാഗം അടര്ത്തി കളയുക
പുറം തോട് അടര്ത്തിമാറ്റുക.
പുറം തോടിന്റെ ഉള്ളില് മാംസളമായ ഭാഗത്ത്
ചെകിള പോലുള്ള ഭാഗം കൈ ഉപയോഗിച്ച്
പറിച്ച് മാറ്റുക
മാംസളമായ ഭാഗത്ത് മഞ്ഞ നിറത്തിൽ
കാണുന്ന ഭാഗം ആവശ്യമെങ്കില്
ഉപയോഗിക്കാവുന്നതാണ്.