Back to photostream

dharmoos (1)

അയല 🐟

ഹൃദയ രോഗങ്ങളെ തടയാം

🔹 കാൽസിയം അടിഞ്ഞു കൂടി ഹൃദയ ധമനികളിൽ ബ്ലോക്ക്

ഉണ്ടാവുന്നത് തടയുന്നതിൽ വിറ്റാമിന് Kഒരു പ്രധാന ദൗത്യം നിർവഹിക്കുന്നു .

🔹 വിറ്റാമിന് K യുടെ അഭാവം പല രോഗങ്ങൾക്കും കാരണമാവുന്നു

🔹 രക്തത്തിൽ അലിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ.

🔹 സന്ധി വാതം മൂലമുണ്ടാകുന്ന അസഹനീയമായ വേദന ശമിക്കാൻ

അയല നല്ലൊരു വഴിയാണ്.

🔹 വിറ്റാമിന് ഒമേഗ ൩ ഫാറ്റി ആസിഡ് തുടങ്ങിയ ധാതുക്കൾ തലച്ചോറിന്റെ

ആരോഗ്യത്തിനു ഏറെ ഗുണപ്രദമാണ് .

🔹വിഷാദരോഗം ,ഓർമക്കുറവ് തുടങ്ങിയവ തടയാൻ ഈ മൽസ്യം സഹായകരമാവുന്നു

 

127 views
0 faves
0 comments
Uploaded on December 4, 2018