Save Tree Save Life Society
International Day for the Elimination of Violence against Women
International Day for the Elimination of
Violence against Women - 25 November
ഈ ലോകസമൂഹം സ്ത്രീകൾക്ക് എന്ത് വിലയാണ് നൽകുന്നത്? സ്ത്രീയ്ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ കൂടിവരികയാണ്. സാമൂഹിക-മാനസിക വികാസത്തിന്റെ അരക്ഷിതാവസ്തയെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിലുള്ള കേരള സമൂഹം പോലും ഇതിൽ നിന്നും ഒട്ടും വിഭിന്നരല്ല, സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന് ശാശ്വത പരിഹാരം കാണുക എന്നത് ഒരു ഭരണകൂടത്തിനും അത്ര എളുപ്പവുമല്ല,നിയമങ്ങൾ കർശ്ശനമാക്കുകയും ശിക്ഷകൾ കഠിനമാക്കുകയും ചെയ്താൽ മാത്രമേ കുറച്ചെങ്കിലും കുറയൂ. പക്ഷേ ഇത് എങ്ങനെ നടപ്പിലാക്കണം എന്നത് ഭരണകൂടം മാത്രം വിചാരിച്ചാൽ മതിയോ? ഇവിടെ സമൂഹം സ്ത്രീയേ ഒരു ഉപകരണം മാത്രമായിക്കാണുന്നു... സാമൂഹികമായ ഉയർന്ന ചിന്താഗതിക്കാരയ ജനവിഭാഗം ഇവിടെ ഉണ്ടാവണം അത് ലോകത്ത് എല്ലായിടത്തും ഉണ്ടാവണം എന്ന് നമുക്ക് ആഗ്രഹിക്കാം എന്നു മാത്രമേ ഇവിടെ കുറിക്കുന്നുള്ളു...
Save Tree Save Life Society
Donate Tree - Support - Join Us - Who We Are
www.facebook.com/savetreesavelife/
#Save_Tree_Save_Life_Society
#SaveWater #saveindia #ClimateChange #ClimateAction #SaveTree #SaveLife #vision_2050_bhrat #plantatree #Donateatree